Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saugata Roy

ലോക്സഭയിൽ ഇ-സിഗരറ്റ് വലിച്ചതിനെതിരേ പരാതി

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തു നി​​​രോ​​​ധി​​​ച്ച ഇ-​​​സി​​​ഗ​​​ര​​​റ്റ് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ്ര​​​ധാ​​​ന ക​​​വാ​​​ട​​​ത്തി​​​നു സ​​​മീ​​​പ​​​ത്ത് നി​​​ന്നു​​​കൊ​​​ണ്ട് വ​​​ലി​​​ച്ചു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് തൃ​​​ണ​​​മൂ​​​ൽ എം​​​പി സൗ​​​ഗ​​​ത റോ​​​യി​​​ക്കെ​​​തി​​​രേ ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​ർ​​​ക്കു പ​​​രാ​​​തി.

ബി​​​ജെ​​​പി എം​​​പി അ​​​നു​​​രാ​​​ഗ് ഠാ​​​ക്കൂ​​​റാ​​​ണു എം​​​പി​​​ക്കെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണ​​​വും അ​​​ച്ച​​​ട​​​ക്ക​​​ന​​​ട​​​പ​​​ടി​​​യും മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ ശി​​​ക്ഷ​​​യും വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് രേ​​​ഖാ​​​മൂ​​​ലം പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.

പു​​​ക​​​യി​​​ല, നി​​​ക്കോ​​​ട്ടി​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ ശ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​ന്പോ​​​ൾ അ​​​ത്ത​​​രം പെ​​​രു​​​മാ​​​റ്റം സ​​​ഭ​​​യു​​​ടെ അ​​​ന്ത​​​സി​​​നെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യും അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ കീ​​​ഴ്വ​​​ഴ​​​ക്കം സൃ​​​ഷ്‌​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്ന് പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

എം​​​പി​​​യു​​​ടെ പേ​​​ര് പ​​​രാ​​​മ​​​ർ​​​ശി​​​ക്കാ​​​തെ അ​​​നു​​​രാ​​​ഗ് ഠാ​​​ക്കൂ​​​ർ വ്യാ​​​ഴാ​​​ഴ്ച വി​​​ഷ​​​യം സ​​​ഭ​​​യി​​​ൽ ഉ​​​ന്ന​​​യി​​​ച്ച​​​പ്പോ​​​ൾ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു​​​ള്ളി​​​ൽ ഇ-​​​സി​​​ഗ​​​ര​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യോ പു​​​ക​​​വ​​​ലി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നി​​​രോ​​​ധി​​​ത പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു എം​​​പി​​​ക്കും ഇ​​​ള​​​വോ ആ​​​നു​​​കൂ​​​ല്യ​​​മോ ന​​​ൽ​​​കു​​​ന്നി​​​ല്ലെ​​​ന്നും രേ​​​ഖാ​​​മൂ​​​ലം പ​​​രാ​​​തി ന​​​ൽ​​​കാ​​​നും സ്പീ​​​ക്ക​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് രേ​​​ഖാ​​​മൂ​​​ല​​​മു​​​ള്ള പ​​​രാ​​​തി ഇ​​​ന്ന​​​ലെ കൈ​​​മാ​​​റി​​​യ​​​ത്. എ​​​ന്നാ​​​ൽ തു​​​റ​​​സാ​​​യ സ്ഥ​​​ല​​​ത്താ​​​ണു താ​​​ൻ പു​​​ക​​​വ​​​ലി​​​ച്ച​​​തെ​​​ന്നും പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​ര​​​ത്തി​​​നു​​​ള്ളി​​​ല​​​ല്ലെ​​​ന്നും സൗ​​​ഗ​​​ത റോ​​​യ് പ​​​റ​​​ഞ്ഞു.

Latest News

Corehub Up